APP DOWNLOAD

TRENDING

കൂടെപിറപ്പുകൾക്ക് ഒരു കൈതാങ്ങാവാൻ മാധവി മോട്ടോഴ്സും മലബാര്‍ റൈഡേഴ്സ് ഫേസ്ബുക്ക് കൂട്ടായ്മയും



കൂടെപിറപ്പുകൾക്ക് ഒരു കൈതാങ്ങാവാൻ
മാധവി മോട്ടോഴ്സും മലബാര്‍ റൈഡേഴ്സ് ഫേസ്ബുക്ക് കൂട്ടായ്മയും പ്രളയബാധിതര്‍ക്കായി നടത്തുന്ന കാരുണ്യ സ്പര്‍ശത്തിന്റെ ഭാഗമായി ഇന്നത്തെ(15-08-2018) MADHAVI MOTORSന്റെ മുഴുവന്‍ ബസുകളുടെ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു

No comments