APP DOWNLOAD

TRENDING

ദുരിതബാധിതർക്കൊപ്പം പിലാത്തറ ജമാഅത്ത് കമ്മിറ്റി


  കാലവർഷം ദുരിതം വിതച്ച ജില്ലയിലെ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി പിലാത്തറ ബദർ ജുമാ മസ്ജിദ് കമ്മറ്റി കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾക്ക് സാധ്യമാകുന്ന സമാധാനം നൽകാൻ ജമാഅത്തിലെ മുഴുവൻ പേരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്നു. ഭഷ്യ വസ്തുക്കൾ, വീട്ടുപകരണങ്ങൾ, പുതുവസ്ത്രങ്ങൾ, തുടങ്ങിയ അവശ്യവസ്തുക്കൾ മഹല്ലിലെ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച് ഏറ്റവും അടുത്ത സമയം തന്നെ ദുരിദ ബാധിതർക്ക് നൽകാനുള്ള ഒരുക്കത്തിലാണ് ജമാഅത്ത്.കമ്മറ്റി നിങ്ങൾക്കും സഹായിക്കാം

വിളിക്കുക 9995004004

No comments