APP DOWNLOAD

TRENDING

കണ്ണൂർ വാർത്തകൾ ഓൺലൈൻ ചീഫ് എഡിറ്റർ റാഹിദ് അഴീക്കോടിന്റെ പിതാവ് ഹാരീസ് എ ടി ‘ മരണപ്പെട്ടു.



അഴീക്കോട് : അഴീക്കോട് പുന്നക്കപ്പാറയിൽ ഇല്ലിക്കൽ ചെമ്പിലോത്ത് ഹൗസിൽ താമസിക്കുന്ന ഹാരിസ് എ ടി അന്തരിച്ചു.

മകൾ : റൂബിയ

മരുമക്കൾ: അസ്നത്ത് പി പി, ഫൈജാസ്.

മയ്യത്ത് നിസ്കാരം രണ്ട് മണിക്ക് പുന്നക്ക പാറ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ തുടർന്ന് കബറടക്കം വളപട്ടണം മന്ന കബർസ്ഥാനിൽ.

No comments