APP DOWNLOAD

TRENDING

ഓണാഘോഷം മാറ്റിവെച്ചു



മോറാഴ: വെള്ളിക്കീൽ പെരിയാട്‌ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ഇപ്രാവിശ്യത്തെ  ഓണാഘോഷം മാറ്റിവച്ചു. കരുതി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തീരുമാനിച്ചു.

No comments