APP DOWNLOAD

TRENDING

പ്രളയം ബാധിതർക്ക് കൈത്താങ്ങായി ബദരിയാനഗർ തമാം സെന്ററും



പ്രളയം ബാധിതർക്ക്  കൈത്താങ്ങായി
ബദരിയാനഗർ തമാം സെന്ററിന്റെ
നേതൃത്വത്തിൽ സമാഹരിച്ച വസ്ത്രങ്ങളും ഭക്ഷ്യ ദാന്യങ്ങളും പ്രളയബാധിതപ്രദേശമായ വായനാട്ടിലേക് മുനിസിപ്പൽ ചെയർമാൻ  മഹമൂദ്, വാർഡ് കൌൺസിലർ ഇക്ബാൽ എന്നിവരുടെ സാന്നിധ്യത്തിൽ തമാം സെന്റർ ഭാരവാഹികൾ യാത്രയാക്കുന്നു

No comments