സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് VIBRANT AUTOMOTIVES THALIPARAMBA യുടെ ഫ്രീഡം റൈഡ് മാടായിപ്പാറയിലേക്ക്
തളിപ്പറമ്പ്: ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് VIBRANT AUTOMOTIVES THALIPARAMBA ഫ്രീഡം റൈഡ് നടത്തുവാൻ നിശ്‌ചയിച്ചിരിക്കുന്നു
എതൊരു ബുള്ളറ്റ് റൈഡറിനും ഈ ക്ലബ്ബിന്റെ ഫ്രീഡം റൈഡിന്റെ ഭാഗം ആവാനുള്ള അവസരം REC ഒരുക്കുന്നു. 2018 ഓഗസ്റ്റ് 15ന് റോയൽ എൻഫീൽഡ് റൈഡേഴ്സന് വേണ്ടി RECയുടെ ഫ്രീഡം റൈഡ് രാവിലെ 8.30ന് VIBRANT AUTOMOTIVES THALIPARAMBA ( ചിറവക്ക് ) നിന്നും ആരംഭിക്കുന്ന മാടായിപ്പാറയിൽ അവസാനിക്കുന്നു. ഈ കൂട്ടായ്മയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്ന എല്ലാ റോയൽ എൻഫീൽഡ് റൈഡേഴ്സന് താഴെ കൊടിത്തിട്ടുള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Contact Mr Manu (ride coordinator) 8111991124
8547451953



No comments