മുഴപ്പിലങ്ങാട്: കണ്ണൂർ ജില്ലയിലെ റോയൽ എൻഫീൽഡ് യൂസേർസ് ("KL 13 RE CLUB freedom meetup") സ്വാതന്ത്ര്യദിനത്തിൽ വൈകിട്ടു 3 മണിക്ക് മുഴപ്പിലങ്ങാട് ബീച്ചിൽ ഒത്തുചേരുന്നു.
കൂടുതൽ വിവരങ്ങൾക്കായി ഈ നംമ്പറുകളിൽ ബന്ധപ്പെടുക,
സൗരഭ് : 9633312340
കപിൽ : 88916 09957
No comments