APP DOWNLOAD

TRENDING

പഞ്ചാബിൽ ഔദ്യോഗിക ഡ്യൂട്ടിക്കിടെ മരണപെട്ട മാണിയൂർ സ്വദേശിയായ പട്ടാളക്കാരന്റെ മൃതദേഹം സംസ്ക്കരിച്ചു



മാണിയൂർ:പഞ്ചാബ് 45 KD റജിമെന്റിലെ നായിക്(OFC) ചെറാട്ട്മൂലയിലെ ടി സി കിഷോർ(38) അന്തരിച്ചു. ഔദ്യോഗിക ഡ്യുട്ടിക്കിടെയായിരുന്നു മരണം. പരേതനായ നാരായണൻ രോഹിണി എന്നിവരുടെ മകനാണ്.ഭാര്യ: അഖില.മക്കൾ: ശിവനന്ദ്,ധ്രുവനന്ദ്. സഹോദരങ്ങൾ : ഷിനോജ്,മനോജ്,ഷിനിമ.ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് ചട്ടുകപ്പാറ ഇഎംഎസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ പൊതു ദർശനത്തിന് വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ   കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.

No comments