വ്യാജ വിവാഹ പരസ്യം നൽകി പണം തട്ടൽ; തട്ടിപ്പുകാരൻ പാനൂർ പോലീസിൻറെ പിടിയിൽ
പാനൂർ: പത്രത്തില് വ്യാജ പരസ്യം നല്കി സഹോദരിയെ വിവാഹം ചെയ്തു നല്കാം എന്ന്‍ വിശ്വസിപ്പിച്ച് കോഴിക്കോട് കൊടുവള്ളി സ്വദേശിയില്‍നിന്നും സ്വര്‍ണവും പണവും വസ്ത്രങ്ങളും തട്ടിയെടുത്തയാളെ പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടിയില്‍ ജോലി ചെയ്യുന്ന കൊടുവള്ളിസ്വദേശിയെ പാനൂരിലേക്ക് വിളിച്ച് വരുത്തി കല്ല്യാണ ആവശ്യത്തിലേക്കെന്ന്
വിശ്വസിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങളും,വസ്ത്രങ്ങളും,പണവും കൈക്കലാക്കി കടന്നു കളഞ്ഞ അബ്ദുള്‍ റഷീദ് ആണ് പാനൂര്‍ പോലീസിന്‍റെ പിടിയിലായത്



No comments