APP DOWNLOAD

TRENDING

പ്രളയക്കെടുതി; 4,25000 രൂപയുടെ സഹായവുമായി കുറുമാത്തൂർ സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും





മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുറുമാത്തൂർ സർവ്വീസ് സഹകരണ ബേങ്ക് വക 3 ലക്ഷം രൂപയും ബേങ്ക് ജീവനക്കാരുടെയും ഭരണ സമിതി മെമ്പർമാരുടെയും വിഹിതം 1,25,000 രൂപയുംകൂടി
4,25,000 രൂപ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജന് കൈമാറുന്നു .

ചടങ്ങിൽ ഭരണ സമിതി മെമ്പർമാരായ പ്രസിഡണ്ട് വി.പ്രേമരാജൻ, കെ.വി.ബാലകൃഷ്ണൻ ,കെ . അബ്ദുൾ സലാം, ബേങ്ക് സിക്രട്ടരി ഇ.രവിചന്ദ്രൻ ,കെ.വിനോദ് ,എം.വി.വിജയൻ എന്നിവർ പങ്കെടുത്തു

1 comment:

  1. തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ, പി.വി.ബാലകൃഷ്ണൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപയുടെ ചെക്ക് വ്യവസായ മന്ത്രി ഇ.പി.ജയരാജന് നൽകി.തദവസരത്തിൽ സൊസൈറ്റി പ്രസിഡണ്ട് കെ.ശിവശങ്കരപിള്ള, ട്രഷറർ കെ പി മുരളീധരൻ എന്നിവരും സന്നിഹിതരായിരുന്നു.

    ReplyDelete