APP DOWNLOAD

TRENDING

കുടിയാൻമല ഏഴരകുണ്ട് വെള്ളച്ചാട്ടത്തിൽ തളിപ്പറമ്പ് മന്ന സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു.



കുടിയാൻമല: പൊട്ടംപ്ലാവ് ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. തളിപ്പറമ്പ് മന്ന സ്വദേശികളായ യൂനുസ്‌ ഹാജിയുടെ മകൻ മുഹമ്മദ് (17) ,റഊഫിന്ററെ മകൻ അബ്ദുള്ള (17) എന്നിവരാണ് മരണപ്പെട്ടത്.  കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

No comments