കണ്ണൂര്: നാളെ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചു. കനത്ത മഴയെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.
നാളെ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചു
Reviewed by Unknown
on
August 08, 2018
Rating: 5
No comments