സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ABVP ആഹ്വാനം ചെയ്തു
കലാലയങ്ങളിൽ വർഗീയതയുടെ വിത്ത് വിതക്കുന്ന പോപ്പുലർ_ഫ്രണ്ടിനെ നിരധിക്കണമെന്നും പോപ്പുലർ ഫ്രണ്ട് നടത്തിയ എല്ലാ കൊലപാതകങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് എബിവിപി ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് അക്രമം അഴിച്ചു വിടുകയും എബിവിപി ജില്ലാ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് അതി ക്രൂരമായി മർദിച്ചതിലും പ്രതിഷേധിച്ച് നാളെ(19/07/2018) സംസ്ഥാന വ്യാപകമായി എബി വിപിപഠിപ്പ് മുടക്കുമെന്ന് അറിയിച്ചു



No comments