കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന്, തില്ലങ്കേരി,കോളയാട്, ചിറ്റാരിപ്പറമ്പ്, പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു
കണ്ണൂർ ജില്ലയിലെ ഏഴ് പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു
Reviewed by Unknown
on
July 31, 2018
Rating: 5
No comments