APP DOWNLOAD

TRENDING

സംസ്ഥാന ഹർത്താൽ;അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് അയ്യപ്പ ധര്‍മസേന


തിരുവനന്തപുരം: ശബരിമലയിലെ ആചാരഅനുഷ്ഠാനം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് തിങ്കളാഴ്ച സൂചനാഹര്‍ത്താല്‍ നടത്തുമെന്ന് ഹനുമാന്‍ സേനയും അയ്യപ്പ ധര്‍മസേന ഭാരവാഹികളും അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.



അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലിരാമന്‍ പുരോഹിത് പറഞ്ഞു.

No comments