കൊയ്യോട് :കോയ്യോട് ജുമാമസ്ജിദ് ദർസിൽ പഠിക്കുന്ന മുഹമ്മദ് (10 ) കുളത്തിൽ വീണ് മരിച്ചു. ഇന്നലെ രാത്രിയാണ് വിദ്യാർത്ഥിയെ കാണാതായത്.
മയ്യിത്ത് നിസ്കാരം കൃത്യം 12-30 ന് കോയ്യോട് ജുമാമസ്ജിദിൽ
കണ്ണൂരിൽ ദറസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു
Reviewed by Unknown
on
July 25, 2018
Rating: 5
No comments