കണ്ണാടിപറമ്പ പള്ളിപറമ്പിൽ പന്തൽ ജോലിക്കിടെയാണ് ഷോക്കേറ്റത് അബ്ദുൾ ഖാദർ മാലാങ്കലത്ത് നൂഞ്ഞേരി എന്നിവരാണ് മരണ പെട്ടത് ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന വഴിയാണ് മരണപ്പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
No comments