കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
കണ്ണൂർ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും തുടർച്ചയായി കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 20ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു - എല്ലാവരും സുരക്ഷിതരായിരിക്കുവാനും പരമാവധി വീടുകളിൽ തന്നെ കഴിയുവാനും കലക്ടർ നിർദേശിച്ചു.



No comments