APP DOWNLOAD

TRENDING

മുണ്ടുടുത്ത അപേക്ഷാർത്ഥിക്ക് ലൈസൻസ് നിഷേധിച്ച് തളിപ്പറമ്പ് ആർ. ടി. ഓ. ഓഫിസർ (വീഡിയോ)


തളിപ്പറമ്പ്: മുണ്ടുടുത്ത അപേക്ഷാർത്ഥിക്ക് മോട്ടോർ വാഹന ലൈസൻസ് നിഷേധിച്ചു കൊണ്ട് ആർ ടി ഓ ഓഫിസർ തട്ടികയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു

മുസ്ലിം മത പഠന വിദ്യാർത്ഥി ലൈസൻസിന് അപേക്ഷിച്ചപ്പോൾ മുണ്ടുടുത്തു വന്നത് കാരണം ലൈസൻസ് നിഷേധിക്കുകയും ചോദ്യം ചെയ്തവരോട് തട്ടിക്കയറുന്നതും വീഡിയോയിൽ കാണാം


തളിപ്പറമ്പ ആർ ടി ഓ എസ് എച് ശ്രീകുമാറാണ് അപേക്ഷാർത്ഥിയോട് അപമര്യാദയായി പെരുമാറുന്നത്,

 വെള്ള കള്ളി മുണ്ട് ഉടുത്തു ആർ ടി ഓ ഓഫിസിൽ വന്നാൽ ലൈസൻസ് നൽകില്ലെന്നും അതിനെ ചോദ്യം ചെയ്തപ്പോൾ രോക്ഷാകുലനായി ചോദ്യം ചെയ്തവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോവിൽ കാണാം സാധിക്കുന്നുണ്ട്,

No comments