കണ്ണൂര്‍ ആസ്ഥാനമായുള്ള ദി റീജ്യണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡില്‍ (റെയ്ഡ്‌കോ) 43 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂര് ആസ്ഥാനമായുള്ള ദി റീജ്യണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡില്‍ (റെയ്ഡ്‌കോ) 43 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് തസ്തികകളിലാണ് അവസരം. ജൂനിയര്‍ ക്ലാര്‍ക്ക് 20, മെക്കാനിക്കല്‍ അറ്റന്‍ഡര്‍ 16 എന്നിവയാണ് കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍.
എല്ലാ തസ്തികകളിലേക്കുമുള്ള ഉയര്‍ന്ന പ്രായപരിധി 2018 ഓഗസ്റ്റ് 1ന് 40 വയസ്സ്. സംവരണത്തിന് അര്‍ഹതയുള്ളവര്‍ക്ക് കെ.സി.എസ്. ആക്‌ട് ചട്ടങ്ങള്‍ക്കനുസരിച്ച ഇളവുകള്‍ ലഭിക്കും.സ്വയം തയ്യാറാക്കിയ അപേക്ഷ ജനനത്തീയതി, യോഗ്യത, സംവരണം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അയയ്ക്കണം.
വിലാസം: മാനേജിങ് ഡയറക്ടര്‍, റെയ്ഡ്‌കോ കേരള ലിമിറ്റഡ്, പി.ബി.
നമ്ബര്‍- 407, എസ്.പി. സി.എ. റോഡ്, കണ്ണൂര്‍-670 002. അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി: ഓഗസ്റ്റ് 8.



No comments