ഇന്ന് വൈദ്യുതി മുടങ്ങും
പഴയങ്ങാടി: മുട്ടം ഫീഡറിലെ കുളവയല്‍, ചൈനാക്ലേ, കക്കാടപ്പുറം, വെള്ളച്ചാല്‍, മൂലക്കീല്‍, വെങ്ങര ഗേറ്റ് ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ചെറുകുന്ന്: മുണ്ടപ്പുറം, പൂങ്കാവ്, അനുസുധ ക്രഷര്‍ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
മാടായി: റെയില്‍വേ ഗ്രൗണ്ട്, ബി.വി. റോഡ്, റംസി ഹോസ്പിറ്റല്‍, വാടിക്കല്‍ കടവ്, മാടായി സോമില്‍, ദുര്‍ഗാംബിക ക്ഷേത്രം, സൈദാര്‍പള്ളി, കടവ് ബോട്ട്‌ജെട്ടി ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഏഴുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
മാതമംഗലം: കച്ചേരിക്കടവ്, പാണപ്പുഴ, പാണപ്പുഴച്ചാല്‍, മുടേങ്ങ, പറവൂര്‍, കാരക്കുണ്ട് ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഏഴുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍: കാരത്തോട്ടം, തലക്കോട്, അടുവാപ്പുറം ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 8.30 മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

No comments