APP DOWNLOAD

TRENDING

തളിപ്പറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ കടകൾ അടപ്പിച്ചു.കടകൾ മാത്രം അടപ്പിച്ചതിൽ വ്യാപാര സംഘടന പ്രധിഷേധം അറിയിച്ചു

തളിപ്പറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകർ കടകൾ അടപ്പിച്ചു.
തുറന്നു പ്രവർത്തിച്ച ബി.എസ്.എൻ.എൽ എക്സ്ചേഞ്ചുകളും ബാങ്കുകളും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു.
‌ബസ്സ് തടയാനെത്തിയ ഹർത്താൽ അനുകൂലികളെ പോലീസ് ഇടപെട്ട് തടഞ്ഞു. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. ഹർത്താൽ അനുകൂലികൾ കടകൾ മാത്രം അടപ്പിച്ചതിൽ വ്യാപാര സംഘടന പ്രധിഷേധം അറിയിച്ചു.
  ശ്രീകണ്ഠപുരം, നടുവിൽ ടൗണുകളിൽ പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കടകളും സ്ഥാപനങ്ങളും പൂട്ടിച്ചു.

No comments