APP DOWNLOAD

TRENDING

കണ്ണൂരിലെ ഇന്റർനാഷണൽ സ്കൂളിലെ ഡ്രൈവറായ മാങ്ങാട്ട് പറമ്പ് സ്വദേശി തൂങ്ങി മരിച്ച നിലയിൽ


കണ്ണപുരം: സ്കൂൾ ഡ്രൈവറായ യുവാവിനെ വീടിനടുത്തുള്ള പറമ്പിലെ


കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ട് പറമ്പ് ക്യാമ്പസിനടുത്തുള്ള പരേതനായ ഇ.എൻ.കണ്ണൻ നായരുടെയും കെ.വി ലീലയുടെയും മകൻ കെ.വി.കലേഷ് (32) ആണ് ജീവൻ ഒടുക്കിയത്. കണ്ണൂരിലെ പ്രമുഖ ഇന്റർനാഷണൽ സ്കൂളിലെ ഡ്രൈവറായിരുന്നു. ഭാര്യ: വിനീത സഹോദരങ്ങൾ ഐശ്വര്യ, രാജേഷ്, പരേതനായ സജീഷ്. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി. സംസ്ക്കാരം നാളെ രാവിലെ പത്ത് മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ

No comments