APP DOWNLOAD

TRENDING

പുഞ്ചിരിക്കുന്ന മുഖവുമായി ആര്യമോൾ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു

ആര്യമോളെ സ്നേഹിക്കുന്ന ലക്ഷോപലക്ഷം സുമനസുകൾ ഈ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം ..
    . തുടർച്ചയായ രണ്ടര മാസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ആര്യമോൾ സുഖം പ്രാപിച്ചു വരുന്നു .പൂർണമായി സുഖം പ്രാപിച്ചില്ല എങ്കിലും ശരീരത്തിൽ ഉണ്ടായിരുന്ന വ്രണങ്ങൾ ഉണങ്ങിയിട്ടുണ്ട് .. ഇപ്പോൾ കാലിന്റെ വെള്ളയിലെ  വ്രണങ്ങൾ മാത്രമേ ബാക്കിയുള്ളു .. അസുഖത്തിന് തെല്ലൊരാശ്വാസം കിട്ടിത്തുടങ്ങി .. തുടർ ചികിത്സയ്ക്കായി ഏപ്രിൽ 30ന് വീണ്ടും അമൃതയിലേക്ക് തിരിച്ചു പോകും ... ആര്യമോളുടെ ആരോഗ്യത്തിനായി കൂടെ നിന്ന  നല്ലവരായ മുഴുവൻ മനുഷ്യസ്നേഹികൾക്കും ജനശക്തി ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു .
NB:കുട്ടിക്ക്  അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ സന്ദർശനം പരമാവധി ഒഴിവാക്കുക

No comments