രാമന്തളി യിൽ ജമാ അത്ത് പ്രസിഡണ്ടിന്റെ വീടിന് നേരെ അക്രമം
പയ്യന്നുർ: രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടിന്റെ വീടും കാറും അക്രമിസംഘം അടിച്ചു തകർത്തു.രാമന്തളി മസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പൊന്നാച്ചി കുതിരുമ്മൽ അബദു ലത്തീഫിന്റെ പുന്ന കടവ് ഫാറൂഖ് മസ്ജിദിനു സമീപത്തെ വീടിനു നേരെയാണ് അക്രമമുണ്ടായത് ആയുധങ്ങളുമായിസംഘടിച്ചെത്തിയ അമ്പതോളം വരുന്ന അക്രമിസംഘം വീടിന്റെ താഴെ നിലയിലെ മുഴുവൻ ജനൽ ഗ്ലാസുകളും അടിച്ചു തകർത്തു വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന മകൾ: കെ.വി റംലയുടെ കെ.എൽ.59 പി. 3011 നമ്പർ ഐ ഹുണ്ടായിയുടെ ഐ20 കാറും അക്രമികൾ അടിച്ചു തകർത്തു. ആക്രമണത്തിൽ
ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും.രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിയും പ്രതിഷേധിച്ചു.
ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയും.രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിയും പ്രതിഷേധിച്ചു.




No comments