തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രോത്സവത്തിനിടെ ആക്രമം: 4 CPM പ്രവർത്തകർക്ക് പരിക്ക്
തളിപ്പറമ്പ: ഇന്ന് പുലർച്ചെ 3 മണിയോടെ തൃഛംബരം ക്ഷേത്രത്തിൽ നിന്നും ഉൽസവം കണ്ടു മടങ്ങവെ തൃച്ചംബരം RSS കാര്യായത്തിനു മുന്നിലെ റോഡിൽ വെച്ച് കാര്യാലത്തിനുള്ളിൽ കേന്ദ്രീകരിച്ച 15 ഓളം പ്രവർത്തകർ കൊടുവാൾ /കത്തി /ഇരുമ്പ് തണ്ട് തുടങ്ങി മാരകായുധങ്ങളുമായി SFI പ്രവർത്തകരായ ആടിക്കും പാറയിലെ കിരൺ, കോൾ മൊട്ടയിലെ അശ്വന്ത്, അർജുൻ, കീഴാറ്റൂരിലെ കിരൺ എന്നിവരെ അക്രമിക്കുകയായിരുന്നു ശരീരത്തിൽ മാരകമായ വെട്ടേറ്റ കിരണിനെ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു



No comments