സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജന്‍ വിരുദ്ധര്‍ പുറത്ത്
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജന്‍ വിരുദ്ധരെ
ഒഴിവാക്കി. മുതിര്‍ന്ന നേതാക്കളടക്കം അഞ്ചുപേരെയാണ് ഒഴിവാക്കിയത്.
സി.കൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെകെ നാരായണന്‍, കര്‍ഷക സംഘം നേതാവ്
കെഎം ജോസഫ് തുടങ്ങിയവരും ഒഴിവാക്കിയവരില്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി
വിജയനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത
യോഗത്തിന്റേതാണ് തീരുമാനം.
ണ്ട് എന്നറി...
Read more at: http://kannurmetroonline.com/sections/news/main.php?news=7046സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജന്‍ വിരുദ്ധരെ ഒഴിവാക്കി. മുതിര്‍ന്ന നേതാക്കളടക്കം അഞ്ചുപേരെയാണ് ഒഴിവാക്കിയത്. സി.കൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെകെ നാരായണന്‍, കര്‍ഷക സംഘം നേതാവ് കെഎം ജോസഫ് തുടങ്ങിയവരും ഒഴിവാക്കിയവരില്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

കണ്ണൂര്‍: തലശ്ശേരി
കലാപം ന്യൂനപക്ഷങ്ങളെ പേടിപ്പിച്ച് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാന്‍ സി.പി.എം
നടത്തിയ ഗൂഢനീക്കമാണെന്ന കെ. സുധാകരന്റെ ആരോപണത്തിന് പിന്നാലെ 1972 ല്‍
സി.പി.ഐ `മറുപടി പറയുമോ' എന്ന തലക്കെട്ടില്‍ ഇറക്കിയ നോട്ടീസ് വന്‍
ചര്‍ച്ചയാവുന്നു.
സി.പി.ഐ വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി 1971 ലെ തലശ്ശേരി
കലാപത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച നോട്ടീസിന്റെ ശരിപ്പകര്‍പ്പാണ്
സി.പി.എമ്മിനെ തിരിഞ്ഞുകുത്തുന്നത്.
ഉമ്മന്‍ചിറയില്‍ പള്ളിയും വീടും കത്തിക്കുകയും കൊള്ളനടത്തുകയും ചെയ്തു.
അതില്‍ പങ്കെടുത്തവരും കൊള്ളമുതല്‍ പങ്കുവയ്ക്കുകയും ചെയ്തവരും
ആരായിരുന്നു എന്ന ചോദ്യം നോട്ടീസ് ഉയര്‍ത്തുന്നു. തുടര്‍ന്ന് ഉമ്മന്‍ചിറ
പ്രദേശം വലതന്മാരുടെ സ്വാധീനമുള്ള പ്രദേശമാണെന്ന് ഈ പ്രദേശം കൂടി അടങ്ങിയ
നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായ വിജയനും, ഇ.കെ. നായനാരും
ആവര്‍ത്തിച്ചുപറയുന്നുണ്ടല്ലോ? ആ യാഥാര്‍ത്ഥം ഞങ്ങള്‍ സമ്മതിക്കുന്നു.
അങ്ങിനെ ആവര്‍ത്തിച്ചുപറയുന്നതിന്റെ ഉദ്ദേശം കൂടി ഞങ്ങള്‍
മനസ്സിലാക്കുന്നുണ്ട് എന്നറിയിച്ചുകൊണ്ട് വിജയനോട് ചിലത്
ചോദിച്ചുകൊള്ളട്ടെ... എന്നു പറഞ്ഞുകൊണ്ട് അഞ്ചു ചോദ്യങ്ങള്‍
ഉന്നയിച്ചിരിക്കുകയാണ് നോട്ടീസില്‍.
ഒന്നാം ചോദ്യം ഇങ്ങനെ: ആലിയമ്പത്ത് മമ്മൂട്ടിയുടെ പീടികയില്‍ നിന്നും
കോമത്ത് മമ്മൂക്കയുടെ പീടികയില്‍ നിന്നും പകല്‍ ഒരുമണി സമയത്ത് അരി.
പഞ്ചസാര, സോപ്പ് മുതലായ സാധനങ്ങള്‍ കൊള്ളയടിച്ചുകൊണ്ടുപോവുകയും ചെയ്തതിന്റെ
ആറാംദിവസം നിങ്ങള്‍ക്ക് കിട്ടിയ അരിയും മറ്റും തീര്‍ന്നുപോയോ എന്നു
വിജയന്റെ പാര്‍ട്ടിയില്‍പ്പെട്ട പ്രമുഖ നേതാവിനോട്
അതേപാര്‍ട്ടിയില്‍പ്പെട്ട ഒരു പ്രവര്‍ത്തകന്‍ തോട്ടുമ്മല്‍ ബസാറില്‍ വെച്ചു
പരസ്യമായി ചോദിച്ചത് വിജയന്‍ മറന്നുപോയോ?
2. കൊള്ളക്കും കൊള്ളിവെപ്പിനും ഇരയായ പാവപ്പെട്ട മുസ്ലീംകളുടെ
കണ്ണീരൊപ്പാന്‍ എന്ന വ്യാജേന വിജയനോടൊപ്പം ചുറ്റിനടക്കുന്നവര്‍ തലേദിവസം
കൊള്ളയടിച്ച സോപ്പുകൊണ്ട് വെളുപ്പിച്ച വസ്ത്രം ധരിച്ചവരും കൊള്ളചെയ്ത
അരിയുടെ ചോറ് വയറുനിറയെ തിന്നവരും ആയിരുന്നു എന്നത് വിജയന്‍ മറന്നുപോയോ?
ഇത്തരം കുറെ ചോദ്യങ്ങളാണ് 1972 ല്‍ പുറത്തിറക്കിയ നോട്ടീസിലുള്ളത്. ...
Read more at: http://kannurmetroonline.com/sections/news/main.php?news=7046

No comments