APP DOWNLOAD

TRENDING

CPIM തളിപ്പറമ്പ മണ്ഡലം കമ്മറ്റിയുടെ ജനമുന്നേറ്റ ജാഥയ്ക്ക് വെള്ളിക്കീലിൽ സ്വീകരണം നൽകി



മൊറാഴ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടുന്നതിനും കേരളത്തിൽ വർഗീയ ചേരിതിരിവിനുമുള്ള ആസൂത്രിത ശ്രമങ്ങൾക്ക് എതിരെയും CPIM  തളിപ്പറമ്പ മണ്ഡലം എം.എൽ.എ ജെയിംസ് മാത്യു നേതൃത്വം നൽകുന്ന  ജനമുന്നേറ്റ ജാഥയ്ക്ക് മൊറാഴ വെള്ളിക്കീലിൽ സ്വീകരണം നൽകി.കെ.ദാമോദരൻ, ഏരിയാ സെക്രട്ടറി പി.മുകുന്ദൻ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, ബിജു കണ്ടകൈ തുടങ്ങിയ പ്രമുഖ നേതാക്കൾ ജാഥയെ അനുഗമിക്കുന്നുണ്ട്.ജെയിംസ് മാത്യു ലീഡറും കെ ചന്ദ്രൻ മാനേജറുമായ ജാഥ ഇന്ന് (19-11-2018) വെള്ളിക്കീലിൽ നിന്ന് ആരംഭിച്ച് ഒറപ്പടിയിൽ സമാപിക്കും.

No comments