മുയ്യം: മുണ്ടേരിയിലെ ഉത്തൻ നാരായണൻ (77) അന്തരിച്ചു.ഭാര്യ: ഓമന, മക്കൾ: സുരേഷ്, രാജേഷ്, രേഷ്മ, മരുമക്കൾ: ഷീന (ചേപ്പറമ്പ്), വർഷ (നെല്ലിപ്പറമ്പ്), പ്രശാന്തൻ (വള്ളിത്തോട്).
No comments