കണ്ണൂർ: കണ്ണൂർ കാൾടെക്സിൽ റോഡ് ഉപരോധിക്കുന്നു.
ശബരിമല കർമസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് ശബരിമല കർമസമിതി സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
No comments