APP DOWNLOAD

TRENDING

മയ്യില്‍ ബസ് സ്റ്റാന്‍ഡില്‍ കടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ച



മയ്യിൽ: ബസ് സ്റ്റാൻഡിലെ വേളം-കണ്ടക്കൈ പച്ചക്കറി ക്ലസ്റ്ററിന്റെ പൂട്ട് തകർത്ത് അകത്തുണ്ടായിരുന്ന എൽ.ഇ.ഡി. ടി.വി.യും ഐ.ആർ.പി. സി. സംഭാവനപ്പെട്ടിയും മോഷ്ടിച്ചു. ക്ലസ്റ്റർ സെക്രട്ടറിയുടെ പരാതിയിൽ മയ്യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

No comments