കണ്ണൂർ വാരത്ത് വാഹനാപകടം: യുവാവ് മരണപ്പെട്ടു
കണ്ണൂർ: ഇന്നലെ രാത്രി വാരത്ത് വച്ചുണ്ടായ വാഹനപകടത്തിൽ പള്ളിപ്രം സ്വദേശി മരണപ്പെട്ടു.
ഇന്നലെ രാത്രി പത്ത് മണിയോടെ വാരത്ത് രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് പള്ളിപ്രം സ്വദേശി കെ.വി രാജേഷ് ആണ് മരണപ്പെട്ടത്. മറ്റേ ബൈക്കിലുള്ള ആൾക്ക് ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
No comments