സപ്ലിമെൻറ് പ്രകാശനം ചെയ്തു
നാടുകാണി :അൽ മഖർ ആർട്സ് & കോമേഴ്‌സ് വിദ്യാർഥികൾ റബീഹുൽ അവ്വലിന്റെ ഭാഗമായി പുറത്തിറക്കുന്ന MAQRIANZ -18. അൽ മഖർ ജനറൽ സെക്രട്ടറി കെ പി അബൂബക്കർ മൗലവി പട്ടുവത്തിന് നൽകി സമസ്ത ജില്ല സെക്രട്ടറി അബ്ദുൽ ഹകീം സഅദി പ്രകാശനം ചെയ്തു. അബ്ദുറഹ്മാൻ മുസ്‌ലിയാർ പരിയാരം, പ്രിൻസിപ്പൽ അബൂബക്കർ മാസ്റ്റർ പടപ്പേങ്ങാട് അഡ്മിനിസ്‌ട്രേറ്റീവ് സി പി മുഹമ്മദ് സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു. കെ മുഹമ്മദ് മുസ്തഫ സ്വാഗതം, സൽമാൻ എം നന്ദിയും പറഞ്ഞു
No comments