ചക്കരക്കൽ : ബസും ഓട്ടോയും കൂട്ടിയിടിച്ചു 2 പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്‌റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പിൽ മൂല കൊയ്യോത്ത് ഹൗസിൽ പി.സുജിലിനെ യാണ് (25) ചക്കരക്കൽ പോലീസ് അറസ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു
കാഞ്ഞിരോട് ബസ് അപകടം; ഡ്രൈവർ അറസ്‌റ്റിൽ
Reviewed by Unknown
on
November 22, 2018
Rating: 5
No comments