ഐഡി ഹോം തളിപ്പറമ്പിൽ പ്രവർത്തനമാരംഭിച്ചു
തളിപ്പറമ്പ്: ഐഡിയ ബിൽഡിംഗ് ഡിസൈനിങ് ആൻഡ് സൊല്യൂഷൻ തളിപ്പറമ്പിൽ പ്രവർത്തനമാരംഭിച്ചു. കോർട്ട് റോഡിലെ സ്റ്റാർ കോംപ്ലക്സിൽ നഗരസഭാചെയർമാൻ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം നിർവഹിച്ചു. കെട്ടിടങ്ങളുടെ പ്ലാൻ, ത്രിഡി ഡിസൈൻ, സൂപ്പർവിഷൻ, ബെഡ്റൂം ഡിസൈൻ, ഇൻറീരിയർ വർക്ക്, എക്സ്റ്റീരിയർ വർക്ക് ,കോൺട്രാക്ട് വർക്ക് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്
No comments