തൃപ്തി ദേശായി കൊച്ചിയിൽ ; വിമാനത്താവളത്തിൽ നാമജപ പ്രതിഷേധം
കൊച്ചി : ശബരിമല ദർശനത്തിനായി തൃപ്തി ദേശായി കൊച്ചിയിലെത്തി. ഇതോടെ വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം ശക്തമാക്കുകയാണ്. ഒന്നരമണിക്കൂറായി പുറത്തിറങ്ങാതെ തൃപ്തിയും സംഘവും വിമാനത്താവളത്തിനകത്ത് കഴിയുകയാണ്. തൃപ്തിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു.
അതേസമയം പോലീസ് സുരക്ഷാ തൃപ്തി ദേശായി ആവശ്യപ്പെട്ടിട്ടില്ല.
No comments