കീഴ്‌പ്പളളിയിൽ ബൈക്ക് വയലിലേക്ക് മറിഞ്ഞ് നടുവിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു.
കീഴ്പ്പള്ളി വെളിമാനത്തുണ്ടായ അപകടത്തിൽ നടുവിൽ സ്വദേശി മരിച്ചു. വിളക്കണ്ണൂർ പട്ടർമടത്തിൽ ജോസിന്റെ മകൻ സുബിൻ ആണ് മരണപ്പെട്ടത്. രാത്രി 2.30 നാണ് അപകടം. സുബിൻ സഞ്ചരിച്ച ഇരുചക്ര വാഹനം വയലിലേക്ക് മറിയുകയായിരുന്നു.
സുബിൻ ജോസിന്റെ സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 മണിയ്ക്ക് വിളക്കണ്ണൂർ ക്രിസ്തുരാജ പള്ളിയിൽ



No comments