APP DOWNLOAD

TRENDING

കണ്ണൂരിൽ സി.പി.എം നേതാവ് അബ്ദുൽ നാസർ പി.വി കോൺഗ്രസിൽ ചേർന്നു



കണ്ണൂർ: കണ്ണൂരിൽ സിപിഎം നേതാവ് അബ്ദുൽ നാസർ PV കോൺഗ്രസിൽ ചേർന്നു.
കണ്ണൂരിൽ വിശ്വാസ സംരക്ഷണ യാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് സിപിഎം നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നത്. CPIM ന്റെ സംഘപരിവാർ വിധേയത്വത്തിലും അക്രമരാഷ്ട്രീയത്തിലും മനംമടുത്താണ് പാർട്ടി വിട്ടതെന്നും രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പുരോഗതിയിലേക്ക് നയിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിലാണ് കോൺഗ്രസിൽ ചേർന്നതെന്നും നാസർ പറഞ്ഞു.

കൊളച്ചേരി പഞ്ചായത്തിൽ CPIM സ്ഥാനാർത്ഥിയായി മുൻപ് നാസർ മത്സരിച്ചിരുന്നു
പള്ളിപ്പറമ്പ സ്വദേശിയാണ് നാസർ

No comments