RIBK കണ്ണൂർജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരംപോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ രക്തദാനസേന രൂപീകരിച്ചു.
പരിയാരം: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ രക്തദാന സേന രൂപീകരണം നടത്തി. ചടങ്ങിൽ പരിയാരം ASI സാംസണ് രക്തദാന സേനയുടെ ലിസ്റ്റ് RIBK മെമ്പർമാർക്ക് നൽകി... കാരുണ്യപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി മാതൃകയാവുകയാണ് പോലീസ്....



No comments