APP DOWNLOAD

TRENDING

ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു



ശ്രീകണ്ഠപുരം: പഴയങ്ങാടി മാലിക് ദീനാർ വാഫി കോളേജ് വിദ്യാർത്ഥികൾ ഗാന്ധി ജയന്തി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി പഴയങ്ങാടി ടൗൺ വിദ്യാർത്ഥികൾ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ നിഷിത റഹ്മാൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഹബീബ് വാഫി ചെമ്പരിക്ക, യു.പി മുസ്തഫ ഹാജി, പി.ടി മുഹമ്മദ്  ,  അബ്ദു റഹ്മാൻ സംബന്ധിച്ചു.
വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ഹാഫിസ് അമീൻ, കോളേജ് ലീഡർ അൻഷാദ്, SKSSF യുണിറ്റ് പ്രസിഡണ്ട് റമീസ്, ശബീബ്, തുടങ്ങിയവർ നേതൃത്വം നൽകി..

No comments