ഏഴോം: കൊട്ടിയിൽ പ്രാന്തൻ നായയുടെ കടിയേറ്റ് നാല് പേർ ആശുപത്രിയിൽ ചികിത്സതേടി. ജനങ്ങൾ പരിഭ്രാന്തിയിൽ. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രാന്തൻ നായയുടെ ആക്രമണം നടന്നത്.
കൊട്ടിലയിൽ വ്യാപക പ്രാന്തൻ നായ ആക്രമണം. നാല് പേർക്ക് കടിയേറ്റു
Reviewed by Unknown
on
October 19, 2018
Rating: 5
No comments