DYFI തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു
തളിപ്പറമ്പ: രണ്ടാം വിമോചന സമരം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തി
DYFI തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു.
തളിപ്പറമ്പിൽ നടന്ന സദസ്സ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വേദിയിൽ
ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വി.കെ.സനോജ്, മനു തോമസ്സ്, ബക്കളം ദാമോദരൻ, മാധവൻ പുറച്ചേരി, എസ്.പി.രമേശൻ, ഷെറി, രജിതമധു, കെ.ഇ.സ്മിത, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം അനാമിക വത്സൻ, ഡി.വൈ.എഫ്.ഐ. തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പ്രശോഭ്.പി, പ്രസിഡന്റ് നിഖിൽ എം.എന്നിവർ സന്നിഹിതരായിരുന്നു.
നേരത്തെ പൂക്കോത്ത് നട കേന്ദ്രീകരിച്ച് പ്രകടനവും നാടക് കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ നാടകവും അരങ്ങേറി.




No comments