APP DOWNLOAD

TRENDING

എൻ.എസ്എസ് യൂണിറ്റ് ആരംഭിക്കുന്ന വായനശാലക്ക് പുസ്തകങ്ങൾ നൽകി



പിണറായി:വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവഃഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ  ദത്തുഗ്രാമമായ ഊർപ്പളളിയിൽ ആരംഭിക്കുന്ന പുതിയ വായനശാലയിലേക്ക്  വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത  മുന്നൂറോളം പുസ്തകങ്ങൾ നൽകി മാതൃകയായി.എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ ഷിനിത്ത് പാട്യം പുസ്തകം ഏറ്റുവാങ്ങി. വി.ഇ.ഒ ശ്രീജ,പി.പവിത്രൻ,സെമീർ കെ.കെ,ഷെമീർ ഊർപ്പളളി,വി.പി.കിഷോർ എന്നിവർ സംസാരിച്ചു.

No comments