APP DOWNLOAD

TRENDING

സി.പി.ഐ.എം തളിപ്പറമ്പ മുൻ ഏരിയാ സെക്രട്ടറി സഖാവ് പി.വാസുദേവൻ നിര്യാതനായി


സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗവും തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ മുൻ സെക്രട്ടറിയും പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ചെയർമാനും ആയ സ.പി.വാസുദേവൻ (വാസുവേട്ടൻ) അന്തരിച്ചു വൈകുന്നേരം 3 മണി വരെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലും 6 മണി വരെ ആന്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിലും (പറശ്ശിനിക്കടവ്) പൊതുദർശനത്തിന് വെക്കും. തുടർന്ന് ആന്തൂരിൽ സംസ്കരിക്കും.

No comments