എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുറശീദ് നരിക്കോടിന്റെ പിതാവ് അന്തരിച്ചു
നരിക്കോട്:എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുറശീദ് നരിക്കോടിന്റെ പിതാവ് അരീക്കോട് കണ്ടക്കീൽ ഹൗസിൽ കെ.വി അഹമ്മദ് മുസ്ലിയാർ(83) നിര്യാതനായി. ദീർഘകാലം നരിക്കോട് ജുമാ മസ്ജിദ് ഇമാമായും മൂട്ടിൽ, മുതുകുട, എരുവാട്ടി, നരിക്കോട് സുന്നി സെൻറർ എന്നിവിടങ്ങളിൽ ഖത്തീബ് സ്വദർ മുഅല്ലിമായും സേവനം ചെയ്തിരുന്നു. നരിക്കോട് സുന്നി സെന്ററിന്റെ ശിൽപിയായിരുന്നു. ഭാര്യ ഫാത്തിമ. മറ്റുമക്കൾ: അഹമ്മദ് സിദ്ദീഖ്(ഐ എസ് എഫ് ഒമാൻ ), ഖദീജ, ഹഫ്സത്ത്, ഇസ്മായിൽ അമാനി ജമീല ,സുമയ്യ ,ഹസൻ കുഞ്ഞി (ആർ എസ് സി മസ്കത്ത്) മയ്യത്ത് നമസ്കാരം രാവിലെ 11ന് നരിക്കോട് സുന്നി സെന്ററിൽ
കബറടക്കം നരിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും



No comments