വായാട് യുവ കൂട്ടായ്മയുടെ സ്ട്രീറ്റ് ലൈറ്റ് പദ്ധതി നാടിന് സമർപ്പിച്ചു
വായാട് യുവ കൂട്ടായ്‍മ യുടെ സ്ട്രീറ്റ്ലൈറ്റ് പദ്ദതി ആദ്യ ഘട്ടം
പൂർത്തീകരിച്ചു സ്വിച്ച് ഓൺ കർമം നടത്തി. ടി.കെ മുഹമ്മദ് കുഞ്ഞിയുടെ ആധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അഷ്‌റഫ് ഉസ്താദ് സ്വിച്ച് ഓൺ കർമം നടത്തി പ്രാർത്ഥനക്കു നേതൃത്വം കൊടുത്തു. മഹല്ല് പ്രസിഡന്റ് അബൂബക്കർ വായാട് അശംസകൾ സമർപ്പിച്ചു സംസാരിച്ചു. ജന:സെക്രട്ടറി എം.അബ്ദുള്ളകുട്ടി സ്വാഗതവും,
സെക്രട്ടറി പി.വി സഫ്‌വാൻ നന്ദിയും പറഞ്ഞു.



No comments