APP DOWNLOAD

TRENDING

മൊറാഴ വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു.



മൊറാഴ: വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 ലോക വയോജന ദിനത്തിന്റെ ഭാഗമായി ഇന്ന്  വയോജന സംഗമം സംഘടിപ്പിച്ചു.
ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീമതി.പി.കെ.ശ്യാമള ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘം തളിപ്പറമ്പ ഏരിയാ സെക്രട്ടറി ശ്രീ.എം.വി.ജനാർദ്ദനൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു.

No comments