മാതമംഗലം സ്വദേശി തൃശൂർ കുറുമാലി പുഴയിൽ അപകടത്തിൽ പെട്ട് മരിച്ചു
മാതമംഗലം തായിറ്റേരി സ്വദേശി തട്ടിയേരി വീട്ടിൽ മുഹമ്മദ് റിയാസ് 30 വയസ് തൃശൂർ കുറുമാലി പുഴയിൽ അപകടത്തിൽ പെട്ട് മരിച്ചു
തവക്കൽ ബസ് ഓണർ ഹംസ്സ എന്നവരുടെ മകനാണ് റിയാസ്. സുഹൃത്തിന്റെ വീട്ടിൽ കുട്ടുകാരനോടൊപ്പം പോയതായിരുന്നു റിയാസ്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞതേ ഉള്ളു. തവക്കൽ ബസ്സിൽ കണ്ടക്ടറും ഡ്രൈവറും അയി ജോലി ചെയ്തിരുന്ന റിയാസ് എല്ലാവർക്കും സുപരിചിതനാണ്.മരണം നാടിനെ തീരാദുഖത്തിലാഴ്ത്തി. സഹോദരങ്ങൾ സുബൈർ ,റാഷിദ്



No comments