APP DOWNLOAD

TRENDING

ബ്ലഡ്‌ ഡോണേർസ് കേരള ചാരിറ്റബിൾ സൊസൈറ്റിക്കു (BDK) സംസ്ഥാന സർക്കാരിന്റെ ആദരം



കണ്ണൂർ: രക്തദാന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം BDK യുടെ  കണ്ണൂർ, കാസറഗോഡ്, മലപ്പുറം,എറണാകുളം,പാലക്കാട്‌, തൃശൂർ  ജില്ലകൾക്ക്  ലഭിച്ചു. ലോക രക്തദാന ദിനമായ ഒക്ടോബർ 1 ന് , തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻണ്ടിംഗ് കമ്മറ്റി ചെയർമാൻ  ശ്രീ: രാജഗോപാലിൽ നിന്നും  തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി ഡയറക്ടർ ഡോക്ടർ.  രമേശ്‌ രൈരു,  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ബ്ലഡ്‌ ഡോണർ ഓർഗനൈസഷൻ ദേശിയ പ്രസിഡന്റ്‌ ശ്രീ.  K പി രാജഗോപാലൻ  തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഏറ്റു വാങ്ങി

No comments