കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു
ആലപ്പുഴ: കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.റോഷനു വെട്ടേറ്റു. ഹരിപ്പാട് വച്ച് ഒരു സംഘം റോഷനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.



No comments